05 February 2010

വിന്റ് മീറ്റ് മാറ്റി വെച്ചു

ദുബായ്: പൊന്നാനി എം.ഇ.എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി അഞ്ചിന് ദുബായ് റാഷിദിയ യിലുള്ള മുഷരീഫ് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 'വിന്റ് മീറ്റ് 2010' പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) - 050 45 62 123, അബുബക്കര്‍ (സിക്രട്ടറി) - 050 65 01 945
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്