പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ഓഗസ്റ്റ് ആദ്യവാരം സൗദി സന്ദര്‍ശിക്കും. റിയാദിലും ജിദ്ദയിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി സൗദി ഭരണാധികാരി അബ്ദുള്ളാ രാജാവുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. 2006 ല്‍ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് അബ്ദുള്ളാ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.അതേസമയം, സൗദി സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രിയുടെ യാത്ര സാങ്കേതിക കാരണങ്ങളാല്‍ പല തവണ മാറ്റിവച്ചിരുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്