26 April 2009
ബിദഈ യുക്തി വാദത്തിന്റെ വഴിയില്‍ : കെ. കെ. എം. സഅദി![]() മഹാന്മാരുടെ നന്മ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് മുസ്ലിം ലോകത്ത് നിരാക്ഷേപം നടന്നു കൊണ്ടിരുന്ന കാര്യമാണ്. അതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം കഴിവും കഴിവു കേടും അനുസരിച്ച് മഹാന്മാരെ തുലനം ചെയ്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. സുന്നികള്‍ ആലാപനം ചെയ്യുന്ന മാലയും മൗലിദുകളും വിശുദ്ധ ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും ഇല്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ന് അതിനെ എതിര്‍ക്കുന്നവരുടെ പഴയ കാല നേതാക്കള്‍ വാദ പ്രതിവാദ വേദിയില്‍ തന്നെ അക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുള്ളതും സഅദി അനുസ്‌മരിച്ചു. ![]() പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ മുഹ്‌യിദ്ദീന്‍ മാല ആലാപന വേദി നയിച്ചു. അബ്ദുല്‍ ഹമീദ് സഅദി, അബ്‌ദുല്‍ ഹമീദ് മുസ്ലിയാര്‍ ചിയ്യൂര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: associations
- ജെ. എസ്.
|
1 Comments:
എല്ലാ ഭീകരതയുടെയും ഉത്ഭവം വഹാബിസത്തിൽ നിന്ന് .ജാഗ്രത പാലിക്കുക നമ്മൾ
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്