നബിദിനത്തോട് അനുബന്ധിച്ച് രാജ്യത്തിനും ഭരണാധികാരികള്‍ക്കുമായി ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ ബഹ്റിനില്‍ സംയുക്ത പ്രാര്‍ത്ഥന നടന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സോമന്‍ ബേബി, ഫാ. സജീ മാത്യു താന്നിമൂട്ടില്‍, ജോണ്‍ ഐപ്പ്, ഡോ. ചെറിയാന്‍, മാത്യുകുട്ടി ജോര്‍ജ്ജ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്