
ലോകമെങ്ങും ചിതറി പാര്‍ക്കുന്ന പ്രവാസി മാര്‍ത്തോമ്മ കൂട്ടായ്മക്ക് നവ ദര്‍ശനം നല്‍കുന്നതിനായി രൂപം കൊണ്ട മലങ്കര ഗ്ലോബല്‍ ഫോറത്തിന്റെ പ്രഥമ സംരംഭം ആയ “മലങ്കര ജ്യോതി” മാരാമണ്‍ കണ്‍വന്‍ഷന്‍ വിശേഷാല്‍ പതിപ്പ് ഫെബ്രുവരി 20 ന് മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ വെച്ച് സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മാര്‍ത്തോമ്മ സഭ സീനിയര്‍ വികാരി ജനറല്‍ വെരി. റവ. ജോര്‍ജ്ജ് സഖറിയക്ക് നല്‍കി പ്രകാശനം ചെയ്യും. സഭയിലെ അഭിവന്ദ്യ. തിരുമേനിമാര്‍, വിവിധ സഭ മേലധ്യക്ഷന്മാര്‍, പട്ടക്കാര്‍, സാമൂഹ്യ - സാംസ്ക്കാരിക നേതാക്കന്മാര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും എന്ന് മലങ്കര ഗ്ലോബല്‍ ഫോറം ചീഫ് എഡിറ്റര്‍ ജോബി ജോഷുവ അറിയിച്ചു.
-
അഭിജിത് പാറയില്‍Labels: associations
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്