11 January 2009

റിഥം അബുദാബിയുടെ ഗസല് രാത്

റിഥം അബുദാബി സംഘടിപ്പിക്കുന്ന ഗസല്‍ രാത് എന്ന ഗസല്‍ ന്യത്ത സംഗീത സന്ധ്യ ഈ മാസം 22,23 തിയ്യതികളില്‍ നടക്കും

പ്രശസ്ത ഗസല്‍ ഗായകരായ ഷെഹബാസ് അമന്റെയും ഗായത്രിയുടെയും ഗസലുകള്‍ക്കൊപ്പം നര്‍ത്തകി ലക്ഷ്മി ഗോപാലസ്വാമി വേദിയില്‍ ന്യത്തം അവതരിപ്പിക്കും

ജനുവരി 22 ന് വൈകിട്ട് 7 ന്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലും, 23 ന്‍ വൈകിട്ട് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റിലുമാണ്‍ പരിപാടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്