|
28 May 2009
കൈരളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം അബുദാബി മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘ്ടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിക്കും. മെയ് 29 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷനില്‍ ഒരുക്കുന്ന പരിപാടിയില്‍ കവി അരങ്ങ്, ഹ്രസ്വ സിനിമാ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.പ്രവാസ ലോകത്തെ ശ്രദ്ധേയരായ എഴുത്തുകാരായ ദേവസേന, അസ്മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം, ഹെര്‍മന്‍ എന്നിവര്‍ പങ്കെടുക്കും. അല്‍ ഐന്‍ ഐ. എസ്. സി. യുടെ മത്സരത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത “രാത്രി കാലം” എന്ന ഹ്രസ്വ സിനിമ പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി പങ്കെടുക്കും. Labels: abudhabi, associations
- പി. എം. അബ്ദുള്‍ റഹിമാന്‍
|
അബുദാബി മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘ്ടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിക്കും. മെയ് 29 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷനില്‍ ഒരുക്കുന്ന പരിപാടിയില്‍ കവി അരങ്ങ്, ഹ്രസ്വ സിനിമാ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്